The film Velipadinte Pusthakam might not have impressed all sections of the audiences but the song Entammede Jimikki Kammal from the film, has definitely found a place in the list of favourites of the audiences. <br /> <br />എന്‍റമ്മേടെ ജിമ്മിക്കി കമ്മല്‍, നാട്ടില്‍ കുട്ടികള്‍ പാടി നടന്ന പാട്ടാണ്. പണ്ട് നാട്ടില്‍ പാടി നടന്ന പാട്ടുകളൊക്കെ സിനിമയിലെത്തുമ്പോള്‍ സൂപ്പര്‍ഹിറ്റആകുന്ന ചരിത്രം ജിമ്മിക്കി കമ്മലും തെറ്റിച്ചില്ല. പാട്ട് സൂപ്പര്‍ ഹിറ്റല്ല, മെഗാ ഹിറ്റ്. വെളിപാടിന്‍റെ പുസ്തകം എന്ന ചിത്രത്തിലാണ് സൂപ്പര്‍ഹിറ്റ് ഗാനമുള്ളത്.